സ്നേഹത്തിന്‍ വിലയറിയുന്നവന്‍ കൂട്ടുകാരന്‍ ..
സ്നേഹിക്കും മനസിനെ അറിയുന്നവന്‍ കൂട്ടുകാരന്‍ ..
ജീവിത ലക്ഷ്യത്തിന്‍ പ്രചോദനം കൂട്ടുകാരന്‍ ..
വിരള മനസിന് തണുപ്പെകും കൂട്ടുകാരന്‍ ..
ഏന്‍ മനസിനെ നിയന്ത്രിക്കാം ഏന്‍ കൂട്ടുകാരന് ..
ഏന്‍ വിഷമത്തില്‍ പങ്കു കൊള്ളാം ഏന്‍ കൂട്ടുകാരന് ..
ഏന്‍ ജീവിത നൌഗയും നിയന്ത്രിക്കാം ഏന്‍ കൂട്ടുകാരന് ..
ഏന്‍ ഏതു പ്രതിസന്ധിയിലും കൈ വിടില്ല ഏന്‍ കൂട്ടുകാരന്‍ ..
നിദ്രയില്‍ പോലും ചതിച്ചില്ല ഏന്‍ കൂട്ടുകാരന്‍ .....!!!!
0 അഭിപ്രായ(ങ്ങള്‍):
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ