എന്‍ മിഴികളില്‍ കണ്ടരു സുന്ദരി..
നിന്‍ മൊഴികല്ള്‍ ക്കെന്ന്തുരു ചന്തമാ ..
അന്ന് എന്നില്‍ വിരിഞ്ഞരുരാ അനുരാഗം
അത് നിന്നില്‍ ചേരാന്‍ വെമ്പുന്നു
ഈ പൂവും.... ഈ മനസും... നിനക്കുള്ളതല്ലയോ
നിന്നെ കാണാന്‍ കൊതിചെത്രേ നാളുകള്‍..
നിന്നില്‍ പറയാന്‍ വെച്ച വാക്കുകള്‍
നിന്നില്‍ അലിയാന്‍ കാത്തിരുന്ന നിമിഷങ്ങള്‍
നിന്നെ നെന്‍ചോട് ചേര്‍ക്കുന്ന ദിനമെന്നാ..
നിന്നെ കാണാന്‍ കാത്തിരുന്ന വഴികളില്‍..
നിന്‍ മൊഴികള്‍ പതിചെന്റെ മനസ്സില്‍
നിന്‍ നോട്ടം തട്ടിയ എന്‍ കവിളില്‍
ഇന്നും കാത്തിരിന്നു നിന്‍റെ മുത്തം
നിന്നെ കണ്ട നാള്‍ എന്റെ മനസ്സില്‍ ..
എന്നും നിന്‍ മുഖം മാത്രം എന്‍ കണ്ണില്‍
എന്നും നിന്‍ സ്വരം മാത്രം എന്‍ കാതില്‍
ഇനിയും പറയില്ലേ നിന്‍ അനുരാഗം

0 അഭിപ്രായ(ങ്ങള്‍):
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ