പാതി വഴിയില്‍ ഞങ്ങളെ വിട്ടു പോയ ഞങ്ങളുടെ പ്രിയ കൂട്ടുകാരാ ...
നീ നിന്‍റെ അവസാന യാത്രക്ക് പുറപ്പെട്ടപോഴും ഞങ്ങളില്‍ ഒരാള്‍ നിന്‍റെ കൂടെ
നീ ഞങ്ങള്‍ക്ക് തന്ന നിന്‍റെ കൂട്ടൂകാരനെ ഞങ്ങള്‍ ഇന്നും നോക്കുന്നു നിന്‍റെ കണ്ണിലൂടെ
എന്നിട്ടും നീ എന്നും ഞങ്ങളില്‍ കണ്ണുനീര്‍ മാത്രം ....
നിന്‍റെ സഫലമാവാത്ത ജീവിത യാത്രയില്‍ ഇന്നും
ഞങ്ങള്‍ ഇപ്പോള്‍ അപരിചിതര്‍ ആയി,
വേദനിക്കുന്നു നിന്നെയോര്‍ത്തു ഇന്നും എന്നും ഞങ്ങള്‍.
നിന്നില്‍ നിന്നും ലഭിച്ചിരുന്ന വെളിച്ചത്തിന്‍റെ ആയുസ്സ് കെട്ടടങ്ങിയത് ഒരു നിമിഷം കൊണ്ട്
നിന്‍റെ വേര്‍പാട് ഞങ്ങള്‍ക്ക് നല്‍കിയത് ഒരുകൂട്ടം മരവിച്ച മനസുകള്‍
എന്തിനും തോള്‍ ചേര്‍ന്ന് നിന്ന നിന്‍റെ വിടവ് ഞങ്ങള്‍ക്ക് കാണാം എവിടെയും
നിന്നെ ഓര്‍ക്കുന്ന ഓരോ നിമിഷവും തിരിച്ചു വന്നിരുന്നെങ്കില്‍ എന്ന് ആഗ്രഹിക്കുന്നു
ഞങ്ങള്‍ക്ക് നിന്നെ കാണാന്‍ കഴിയുന്നില്ലല്ലോ എന്നാ വിഷമമെന്നും ഞങ്ങളില്‍ മാത്രം.

കാര്‍ അപകടത്തില്‍ പെട്ട് മരിച്ച എന്‍റെ സുഹ്രത്തിന് വേണ്ടി ....!
0 അഭിപ്രായ(ങ്ങള്‍):
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ