നിന്നെ ഇന്നെനിക്കേറെ ഇഷ്ടം ..
നിന്‍ കിളി കൊഞ്ചല്‍ ഇന്നെനിക്കേറെ ഇഷ്ടം. .
നിന്‍ മുത്ത് പൊഴിയും ചിരിയും ഇന്നെനിക്കേറെ ഇഷ്ടം ..
നിന്‍ കുയില്‍ നാദം കേള്‍ക്കാന്‍ ഇന്നെനിക്കേറെ ഇഷ്ടം....
നിന്നെ തഴുകിയ കാറ്റും ഇന്നെനിക്കേറെ ഇഷ്ടം..
നീ നടന്ന വഴികളും ഇന്നെനിക്കേറെ ഇഷ്ടം ..
നിന്നില്‍ കണ്ട കവിതയും ഇന്നെനിക്കേറെ ഇഷ്ടം ..
നിന്നെ ആശിച്ചപൂക്കളെയും ഇന്നെനിക്കേറെ ഇഷ്ടം...
നീ ശ്വസിക്കും ശ്വാസവും ഇന്നെനിക്കേറെ ഇഷ്ടം ...
നിന്‍ കണ്ണുകളിലെ വര്‍ണവും ഇന്നെനിക്കേറെ ഇഷ്ടം ...
നിന്നിലെ വശീകരണ ഗന്ധവും ഇന്നെനിക്കേറെ ഇഷ്ടം...
എന്നിലെ ജീവനേക്കാള്‍ നിന്നെ ഇന്നെനിക്കേറെ ഇഷ്ടം ..!!
0 അഭിപ്രായ(ങ്ങള്‍):
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ